സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശം; യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ; ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് കടുത്ത താക്കീതായി കോടതി വിധി
ചെന്നൈ: സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ പിഴ ചുമത്തി. കറുപ്പർ കൂട്ടം എന്ന ചാനലിനാണ് പിഴ ചുമത്തിയത്. ...

