Karur stampede - Janam TV
Friday, November 7 2025

Karur stampede

കരൂർ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക് വിട്ട് സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിക്ക് വിമർശനം

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോ​ഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം ...

കരൂർ ദുരന്തം; വിജയ് സഞ്ചരിച്ച പ്രചരണ വാഹനം SIT പിടിച്ചെടുക്കും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ നീക്കം; TVK നേതാക്കളുടെ മുൻകൂർ ജാമ്യഹർജി തള്ളി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ അന്വേഷണത്തിന്റെ ഭാ​ഗമായി ടിവികെ അദ്ധ്യക്ഷൻ വിജയ് സഞ്ചരിച്ച വാഹനം അന്വേഷണസംഘം പിടിച്ചെടുക്കും. കരൂർ ദുരന്തമുണ്ടായ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും ...

സംസ്ഥാന സർക്കാരിന് വിജയിയോട് കരുണയോ ? TVK നേതാക്കൾക്ക് ഒരു കുറ്റബോധവുമില്ല; കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐപിഎസ് ഓഫീസർ അസ്ര ​ഗാർ​ഗിന്റെ ...

“പ്രവർത്തകരെ വേട്ടയാടരുത്, കുറ്റം എന്റെമേൽ വച്ചോളൂ…”; ​ദുരന്തത്തിന് പിന്നാലെ കരൂരിൽ നിന്ന് മടങ്ങിയതിൽ ന്യായീകരണവുമായി വിജയ്

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. സമൂഹമാ​ദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിജയിയുടെ പ്രതികരണം. കരൂരിലുണ്ടായ അപകടത്തിൽ ...