"പ്രവർത്തകരെ വേട്ടയാടരുത്, കുറ്റം എന്റെമേൽ വച്ചോളൂ..."; ​ദുരന്തത്തിന് പിന്നാലെ കരൂരിൽ നിന്ന് മടങ്ങിയതിൽ ന്യായീകരണവുമായി വിജയ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രവർത്തകരെ വേട്ടയാടരുത്, കുറ്റം എന്റെമേൽ വച്ചോളൂ…”; ​ദുരന്തത്തിന് പിന്നാലെ കരൂരിൽ നിന്ന് മടങ്ങിയതിൽ ന്യായീകരണവുമായി വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2025, 05:36 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. സമൂഹമാ​ദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിജയിയുടെ പ്രതികരണം. കരൂരിലുണ്ടായ അപകടത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അവസരം മുതലെടുക്കുകയാണെന്നും വിജയ് വീഡിയോയിൽ ചൂണ്ടിക്കാട്ടി.

കരൂർ ദുരന്തത്തിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുത്. കുറ്റം തന്റെമേൽ വയ്ച്ചോളു. അത് ഏറ്റെടുക്കാൻ താൻ തയാറാണ്. ജീവിതത്തിൽ ഇത്രയും വേദനാജനകമായ സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. കരൂർ ദുരന്തത്തിൽ വേദന മാത്രമാണുള്ളത്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കുടുംബാം​ഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു.

ഹൃദയം വേദന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു വാക്കിനും മരിച്ചവരുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സാധിക്കില്ല. അധികൃതർ നൽകിയ എല്ലാ നിർദേശങ്ങളും ഞങ്ങൾ പാലിച്ചു. കരൂരിൽ മാത്രം എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

എന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ റാലിക്ക് എത്തുന്നത്. ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ പോയാൽ കൂടുതൽ പ്രശ്നങ്ങളും തിക്കും തിരക്കും ഉണ്ടാകുമെന്നതിനാലാണ് കരൂരിൽ നിന്നും പോയത്. തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാർ കുറ്റം തന്റെമേൽ വച്ചോളു. അത് ഏൽക്കാൻ ഞാൻ തയാറാണ്. ഞാൻ വീട്ടിൽ തന്നെയുണ്ട്. സത്യം പുറത്തുവരുമെന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Tags: vijayDeathsvideo statementKarur stampede
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies