KARUVANNOR - Janam TV
Saturday, November 8 2025

KARUVANNOR

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിലേക്ക്..

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നിലേക്ക്. ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ട് ...

കരുവന്നൂരിൽ പിടിമുറുക്കാൻ ഇഡി; ബാങ്കിലെ മുൻ ഉദ്യോഗസ്ഥർ മാപ്പുസാക്ഷികൾ

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ രണ്ട് പ്രതികളെ ഇഡി മാപ്പുസാക്ഷികളാക്കി. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാറിനെയും ...

സഹകരണ ബാങ്ക് കൊളള തുടർക്കഥ, സിപിഎം വാദങ്ങൾ പൊളിയുന്നു; സഹകാരികൾക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്നത് തീരുമാനിച്ചത് സിപിഎം ആണെന്ന ഇഡി റിപ്പോർട്ട്, തട്ടിപ്പിന് പിന്നിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം; എ.സി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂർ: കരുവന്നൂർ സഹകരകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി മൊയിതീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്ന് ഇമെയിൽ വഴിയാണ് ...

വെട്ടിലായി സിപിഎം; കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പതിടത്ത് ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂരും,കൊച്ചിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡി പരിശോധന നടക്കുന്നത്. തൃശൂർ ...