നൽകാത്ത വായ്പയ്‌ക്ക് മൂന്നര കോടിയുടെ കുടിശ്ശിക; കരുവന്നൂർ തട്ടിപ്പിൽ ഇരയായ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ
തൃശൂർ: അവിചാരിതമായി ലഭിച്ച നോട്ടീസ് വായിച്ചു നോക്കിയപ്പോൾ സായ്‌ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടി. അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ...