ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; FBI തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനായി കാഷ് പട്ടേൽ
വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ. എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടറായാണ് പട്ടേൽ ചുമതലയേറ്റത്. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു ...