നഗ്‌നപാദരായി തണുപ്പത്ത് ജോലിചെയ്യുന്നത് കഠിനം: കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജീവനക്കാർക്കായി ജൂട്ട് കൊണ്ടുള്ള ചെരുപ്പുകൾ സമ്മാനിച്ച് പ്രധാനമന്ത്രി
ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹ സമ്മാനം. ജീവനക്കാർക്ക് അണിയാൻ അദ്ദേഹം ചെരുപ്പുകൾ സമ്മാനമായി നൽകി. നൂറ് ജോടി ചെരുപ്പുകളാണ് അദ്ദേഹം ജീവനക്കാർക്ക് ...