തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : രാജ്യമെമ്പാടുമുള്ള തീർത്ഥാടകരുടെ ആകർഷക കേന്ദ്രമായി മാറി കാശി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിനമായ ശനിയാഴ്ച റെക്കോർഡ് ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.

പുതുവത്സര ദിനത്തിൽ അഞ്ച് ലക്ഷം ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇവിടേയ്‌ക്ക് ഇത്രയും കൂടുതൽ ആളുകൾ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തിൽ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദർശിക്കാറുള്ളത്.

വിനോദ സഞ്ചാരികളുടെ ഒഴുക്കു കണ്ട് ക്ഷേത്ര അധികൃതർപോലും അമ്പരന്നിരിക്കുകയാണ്. പുതുവത്സരത്തിൽ ഒരു ലക്ഷം പേർ ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കാശി സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.

വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്‌ക്ക് ലഭിച്ച ജനപ്രീതിയാണ് കാശിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണം എന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.ക്ഷേത്ര ഇടനാഴിയെക്കുറിച്ചുള്ള വാർത്തകൾ ആളുകളിൽ വലിയ ആകാംഷയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഉത്സവകാലമല്ലാതിരുന്നിട്ടും ഇവിടേക്ക് ആളുകൾ എത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: VaranasidevoteesKashi Vishwanath Dham
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies