ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ബിജെപി അധികാരത്തിലുള്ള 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. വാരണാസി സന്ദർശനത്തിന്റെ രണ്ടാം ...