Kashi Vishwanath Dham - Janam TV
Saturday, November 8 2025

Kashi Vishwanath Dham

നഗ്‌നപാദരായി തണുപ്പത്ത് ജോലിചെയ്യുന്നത് കഠിനം: കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജീവനക്കാർക്കായി ജൂട്ട് കൊണ്ടുള്ള ചെരുപ്പുകൾ സമ്മാനിച്ച് പ്രധാനമന്ത്രി

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹ സമ്മാനം. ജീവനക്കാർക്ക് അണിയാൻ അദ്ദേഹം ചെരുപ്പുകൾ സമ്മാനമായി നൽകി. നൂറ് ജോടി ചെരുപ്പുകളാണ് അദ്ദേഹം ജീവനക്കാർക്ക് ...

തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം

ലക്‌നൗ : രാജ്യമെമ്പാടുമുള്ള തീർത്ഥാടകരുടെ ആകർഷക കേന്ദ്രമായി മാറി കാശി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിനമായ ശനിയാഴ്ച റെക്കോർഡ് ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി ...

ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരും; എപി അബ്ദുളളക്കുട്ടി

വാരണാസി: ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. കാശി ...