ഗ്ലാമര്‍ ലോകവും ഹാര്‍വാര്‍ഡും വേണ്ടെന്നുവെച്ചു; സിഡിഎസ് രണ്ടാം റാങ്കോടെ കാശിഷ് മെത്വാനി ഇനി ഇന്ത്യന്‍ സേനയുടെ കരുത്ത്
ന്യൂഡല്‍ഹി: മിന്നിത്തിളങ്ങുന്ന റാംപും ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയിലെ ഉന്നത പഠനവും ഉപേക്ഷിച്ച് രാജ്യസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത ലെഫ്റ്റനന്റ് കാശിഷ് മെത്വാനിയുടെ കഥ ഇന്ത്യന്‍ യുവത്വത്തിന് പുത്തന്‍ ...

