കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം വീണ്ടും തുറന്നു. ഹബ്ബ കദൽ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുനരുദ്ധാരിച്ച ക്ഷേത്രം ...



