പാകിസ്താൻ മുർദാബാദ്!! കശ്മീരിൽ ജനരോഷമിരമ്പി; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ജനങ്ങൾ
പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സ്ത്രീകൾ ...

