പാകിസ്താൻ മുർദാബാദ്!! കശ്മീരിൽ ജനരോഷമിരമ്പി; ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ജനങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ മുർദാബാദ്!! കശ്മീരിൽ ജനരോഷമിരമ്പി; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 02:29 pm IST
FacebookTwitterWhatsAppTelegram

പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാരും വഴിയോര കച്ചവടക്കാരും ഉൾപ്പെടയുള്ളവർ പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി തെരുവിൽ അണിനിരന്നു.

ആക്രമണത്തെ അപലപിച്ച ജനങ്ങൾ സൈന്യത്തിനും സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളും വ്യവസായ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ജമ്മുവിൽ വിവിധ ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും പ്രതിഷേധിച്ചു. വ്യാപാരികളുടെയും വ്യവസായികളുടെയും പ്രധാന സംഘടനയായ ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബുധനാഴ്ച ജമ്മു ബന്ദിന് ആഹ്വാനം ചെയ്തു. ദോഡ പട്ടണത്തിൽ ജനങ്ങൾ പ്രകടനം നടത്തുകയും പാകിസ്താന്റെ കോലം കത്തിക്കുകയും ചെയ്തപ്പോൾ, ആക്രമണത്തിൽ പ്രതിഷേധിച്ച് സനാതൻ ധരം സഭയുടെ കിഷ്ത്വാർ യൂണിറ്റ് ബന്ദിന് ആഹ്വാനം ചെയ്തു.

ജമ്മു നഗരത്തിലെ ഗുജ്ജർ നഗർ പ്രദേശത്ത് മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ കൂട്ടത്തോടെ തെരുവിലിറങ്ങി പാകിസ്താനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം കശ്മീരി ജനതയുടെ ആതിഥ്യമര്യാദയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അവർ ആരോപിച്ചു.

ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ ആരോപിച്ചു. “മേഖലയിൽ ഭിന്നത സൃഷ്ടിക്കാൻ ജമ്മു മേഖലയിലെ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചാണ് അവർ ആക്രമണം നടത്തുന്നത്,” അദ്ദേഹം പറഞ്ഞു. വരുത്തിയ നഷ്ടം പരിഹരിക്കാനാവില്ലെന്നും സുരക്ഷാ സേന എല്ലാ കുറ്റവാളികളെയും വധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Pakistanjammu and kashmirTerroristsProtestPahalgam terror attackKashmiri people
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies