KASIRANGA - Janam TV
Friday, November 7 2025

KASIRANGA

അസം കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഉൾവനത്തിലൂടെ ജീപ്പ് സഫാരി നടത്തും; ഒരുക്കങ്ങൾ പൂർത്തിയായതായി വനംവകുപ്പ്

ദിസ്പൂർ: അസമിലെ കാസിരം​ഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പ്രധാനമന്ത്രി കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന് കാണാതായ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തി

ദിസ്പൂർ: അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന് കാണാതായ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തി. വനപാലകർ നടത്തിയ പരിശോധനയിലാണ് ബോമർ തണ്ണീർത്തടത്തിൽ നിന്ന് കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തിയത്. കാണ്ടാമൃഗത്തെ ...

ലോക കാണ്ടാമൃഗ ദിനം ഇന്ന്; അറിയാം ഇവയുടെ പ്രത്യേകതകൾ

ന്യൂഡൽഹി: ലോകത്ത് ജന്തുജാലങ്ങളിൽ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കാണ്ടാമൃഗം. വൻതോതിലുളള വേട്ടയാടലാണ് കാണ്ടാമൃഗങ്ങളുടെ വംശത്തിന് ഭീഷണിയാകുന്നത്. അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ജനങ്ങളിൽ അവബോധം ...

അസമിലെ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം തുറന്നു

ഗുവാഹട്ടി: അസമിലെ ലോകപ്രശസ്തമായ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നിശ്ചിത എണ്ണം സന്ദര്‍ശകരെ നിയന്ത്രിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന വനംവകുപ്പറിയിച്ചു. കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ലോകത്തെ ...