അസം കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഉൾവനത്തിലൂടെ ജീപ്പ് സഫാരി നടത്തും; ഒരുക്കങ്ങൾ പൂർത്തിയായതായി വനംവകുപ്പ്
ദിസ്പൂർ: അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പ്രധാനമന്ത്രി കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ...




