ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് കസ്തൂരി
മഹാകുംഭമേളയിൽ പങ്കെടുത്ത് തെന്നിന്ത്യൻ നടി കസ്തൂരി ശങ്കറും മകനും. ത്രവേണി സംഗമത്തിൽ പുണസ്നാനം നടത്തുന്ന ഇവരുടെ ചിത്രങ്ങൾ നടി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ജീവിതത്തെ നിർവചിക്കുന്ന അഭുവമെന്നാണ് ...




