എസ്എഫ്ഐ ചെയർമാൻ; സിപിഎം നേതാവായിരുന്ന അനിരുദ്ധന്റെ മകൻ; കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും ഹിന്ദു പ്രസ്ഥാനത്തിന്റെ തലപ്പത്ത് കസ്തൂരി അനിരുദ്ധൻ
തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ അനിരുദ്ധൻറെ മകനും മുൻ എം. പി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായത് സൈബർ ഇടത്തിൽ ...