Katapayadi - Janam TV
Saturday, November 8 2025

Katapayadi

കമാന്നൊരക്ഷരം മിണ്ടരുത്!! എന്താണ് കമ?

നീ സംസാരിച്ചിടത്തോളം മതി, ഇനി കമ എന്നൊരക്ഷരം മിണ്ടരുത്.. മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണിത്. ഇതുകേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ രണ്ട് ചോദ്യങ്ങൾ ഉയരും. ഒന്ന് കമ എന്നത് ഒരക്ഷരമല്ലല്ലോ, ...