മോഹൻലാലിന് ജാഡ ഇല്ല, മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടും; തരികിടയാണെന്ന് മനസിലായ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ
കഥപറയുമ്പോൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായെന്ന് നടൻ ശ്രീനിവാസൻ. ആദ്യം സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും, പിന്നീട് സിനിമ ചെയ്യാൻ ദിവസം ഇല്ലെന്നുമാണ് മമ്മൂട്ടി ...

