സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ; വോട്ടിനു പണം നൽകുന്ന വിരുതൻ: തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്റെ വീട്ടിൽ ഇ ഡി റെയ്ഡ്
വെല്ലൂർ: ഡിഎംകെ ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ ദുരൈമുരുകൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തി. മന്ത്രി ദുരൈമുരുകൻ്റെ വെല്ലൂർ ജില്ലയിലെ കാട്പാടിയിലുള്ള വീട്ടിലാണ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ...


