കത്വയിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ജമ്മുകശ്മീരിലെ കത്വ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...


