മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന് ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ
ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ...