മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ 'സ്ലീപ്പറും' വന്ദേ ഭാരത് 'ചെയർ കാറും'; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 06:29 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ട്രെയിനുമാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്ലീപ്പർ ട്രെയിൻ ശ്രീനഗറിനെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തും. കത്ര-ബരാമുള്ള റൂട്ടിലായിരിക്കും വന്ദേഭാരത് ചെയർ കാർ.

സ്ലീപ്പർ ട്രെയിനിൽ ഡൽഹിയിൽ നിന്നും 13 മണിക്കൂർ യാത്രയാണ് കാശ്മീരിലേക്കുള്ളത്. കശ്‌മീരിലെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹീറ്റിംഗ് സംവിധാനം ട്രെയിനിലുണ്ട്. മഞ്ഞുപുതച്ച മലനിരകളിലൂടെയും 359 മീറ്റർ ഉയരമുള്ള ഏറ്റവും വലിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെയുമാണ് യാത്ര. പ്രീമിയം സുഖ സൗകര്യങ്ങളോടുകൂടിയ യാത്ര സഞ്ചാരികൾക്ക് മനോഹരമായ കാഴ്ച വിരുന്നൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇവയിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം കത്ര-ബാരാമുള്ള റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്ന വന്ദേഭാരതിന് 8 കോച്ചുകൾ ഉണ്ടാകും. ചെയർ കാർ സീറ്റിംഗ് സൗകര്യമാണ് പ്രത്യേകത. വാട്ടർ ടാങ്കുകൾ തണുപ്പിൽ ഫ്രീസാകുന്നത് തടയാൻ സിലിക്കൺ ഹീറ്റിങ് പാഡുകൾ, പ്രത്യേകം രൂപകൽപന ചെയ്ത ടോയ്‌ലറ്റുകൾ, എന്നിവയുമുണ്ട്. പൂജ്യത്തിന് താഴെയുള്ള താപനിലയായതിനാൽ മഞ്ഞ് രൂപപ്പെടുന്നത് തടയാൻ സഹായകമായ ഹീറ്റിങ് ഘടകങ്ങൾ ഉപയോഗിച്ചാണ് ലോക്കോ പൈലറ്റുമാരുടെ മുന്നിലുള്ള ഗ്ലാസ് നിർമ്മിച്ചിരിക്കുന്നത്.

246 കിലോമീറ്ററുള്ള കത്ര-ബാരാമുള്ള റൂട്ടിൽ നിലവിലുള്ളത് 10 മണിക്കൂർ നീണ്ട ബസ് യാത്രയാണ്. എന്നാൽ വന്ദേ ഭാരത്തിന്റെ വരവോടെ യാത്ര സമയം മൂന്നര മണിക്കൂറായി കുറയും. പുതിയ സർവീസുകൾ അടുത്ത മാസത്തോടെ ആരംഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കായി കത്രയിൽ നിന്നും ഡൽഹിയിലേക്ക് 16 കോച്ചുകളുള്ള വന്ദേഭാരത് നിലവിൽ സർവീസ് നടത്തുന്നുണ്ട്.

 

Tags: RailwayKashmirServiceSleeperVandeBharat ExpressKatra-Baramulla
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies