കാട്ടാളൻ സിനിമയുടെ ചിത്രീകരണത്തിനിടെ പെപ്പെയ്‌ക്ക് പരിക്ക്; അപകടം ആനയുമായുള്ള ആക്ഷൻ രംഗത്തിനിടെ
ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളൻ സിനിമയുടെ ചിത്രീകരണത്തിനിടെ ആന്റണി വർഗീസ് പെപ്പെയ്ക്ക് പരിക്ക്. ആനയുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. തായ്ലാൻഡിൽ വച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ...


