കാവാലാ ഗാനം തകർത്താടി ജപ്പാൻ അംബാസിഡർ ഹിരോഷി സുസുക്കി; ഒപ്പം രജനികാന്തിന്റെ സൺഗ്ലാസ് സ്‌റ്റെപ്പും
ന്യൂഡൽഹി: ജയിലർ എന്ന നെൽസൺ ചിത്രവും കാവാല എന്ന ഹിറ്റ് ഗാനവും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും നാളുകളായി തരംഗമാണ്. നടി തമന്നാ ഭാട്ടിയ ആടിത്തിമിർത്ത ഗാനത്തിന്റെ ദൃശ്യങ്ങൾ ...