കാവാലാ ഗാനം തകർത്താടി ജപ്പാൻ അംബാസിഡർ ഹിരോഷി സുസുക്കി; ഒപ്പം രജനികാന്തിന്റെ സൺഗ്ലാസ് സ്‌റ്റെപ്പും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാവാലാ ഗാനം തകർത്താടി ജപ്പാൻ അംബാസിഡർ ഹിരോഷി സുസുക്കി; ഒപ്പം രജനികാന്തിന്റെ സൺഗ്ലാസ് സ്‌റ്റെപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജയിലർ എന്ന നെൽസൺ ചിത്രവും കാവാല എന്ന ഹിറ്റ് ഗാനവും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും നാളുകളായി തരംഗമാണ്. നടി തമന്നാ ഭാട്ടിയ ആടിത്തിമിർത്ത ഗാനത്തിന്റെ ദൃശ്യങ്ങൾ പുനരാവിഷ്‌കാരം ചെയ്യാൻ നിരവധി ആരാധകർ ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് വ്‌ളോഗറോടൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ഇന്ത്യയുടെ ജപ്പാൻ അംബാസിഡർ ഹിരോഷി സുസുക്കി.

ജനപ്രിയ ജാപ്പനീസ് യൂട്യൂബർ മയോ സാനിന്റെ ഒപ്പമാണ് അംബാസിഡർ ഹിരോഷി സുസുക്കി ‘കാവാല..യ്യാ’ അവതരിപ്പിച്ചിരിക്കുന്നത്. 17 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ എക്‌സിൽ (ട്വിറ്റർ) തരംഗമാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഐക്കോണിക് സൺഗ്ലാസ് സ്‌റ്റെപ്പും ജപ്പാൻ അംബാസിഡർ അനുകരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സുസുക്കി തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത്.

Kaavaalaa dance video with Japanese YouTuber Mayo san(@MayoLoveIndia)🇮🇳🤝🇯🇵
My Love for Rajinikanth continues … @Rajinikanth #Jailer #rajinifans

Video courtesy : Japanese Youtuber Mayo san and her team pic.twitter.com/qNTUWrq9Ig

— Hiroshi Suzuki, Ambassador of Japan (@HiroSuzukiAmbJP) August 16, 2023

നേരത്തെയും രജിനികാന്തിനോടുള്ള ആരാധനയെക്കുറിച്ച് സുസുക്കി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമകളോടും ഇന്ത്യൻ താരങ്ങളോടുമുള്ള ജപ്പാൻ അംബാസിഡറുടെ താത്പര്യത്തെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം റീൽസിൽ ഇപ്പോഴും കാവാലാ ഗാനം വൈറലാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ അനേകമാളുകൾ ഇതിനോടകം പാട്ടിന് ചുവടുവച്ചുകഴിഞ്ഞു.

Tags: KavalajapanAmbassador
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies