കാവാലയ്യ ഗാനത്തിൽ തമന്ന അവതരിപ്പിച്ചിരിക്കുന്നത് മോശം സ്റ്റെപ്പുകൾ; വിമർശനവുമായി മൻസൂർ അലി ഖാൻ
സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡായി നിൽക്കുന്ന ഗാനമാണ് കാവാലയ്യ.. നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ചിത്രത്തിന്റെ വിജയത്തിൽ ഈ ഗാനത്തിനും നല്ലൊരു സ്ഥാനമുണ്ട്. ഗാനത്തിന്റെ ഡാൻസ് ...

