കാവാലയ്യ ഗാനത്തിൽ തമന്ന അവതരിപ്പിച്ചിരിക്കുന്നത് മോശം സ്റ്റെപ്പുകൾ; വിമർശനവുമായി മൻസൂർ അലി ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാവാലയ്യ ഗാനത്തിൽ തമന്ന അവതരിപ്പിച്ചിരിക്കുന്നത് മോശം സ്റ്റെപ്പുകൾ; വിമർശനവുമായി മൻസൂർ അലി ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 01:32 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡായി നിൽക്കുന്ന ഗാനമാണ് കാവാലയ്യ.. നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ചിത്രത്തിന്റെ വിജയത്തിൽ ഈ ഗാനത്തിനും നല്ലൊരു സ്ഥാനമുണ്ട്. ഗാനത്തിന്റെ ഡാൻസ് സ്‌റ്റെപ്പുകളും വളരെ ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ സ്റ്റെപ്പുകൾ റീൽസുകളിലടക്കം ശ്രദ്ധേയമായിരുന്നു. ഗാനത്തിന് നിരവധി വിമർശനങ്ങളും കിട്ടിയിരുന്നു. ഇപ്പോഴിതാ വിമർശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മൻസൂർ അലിഖാൻ.

മൻസൂർ അലി ഖാൻ അഭിനയിച്ച സരകു എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഈ വേളയിലാണ് അദ്ദേഹം ജയിലറിലെ ഗാനത്തെ വിമർശിച്ച് സംസാരിച്ചത്. സരകു സിനിമയിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതിൽ നിരാശയുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ജയിലർ സിനിമയ്‌ക്ക് ബാധകമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ജയിലർ സിനിമയിലെ കാവലയ്യ എന്ന ഗാനത്തിൽ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകൾ വളരെ മോശമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മോശം രംഗങ്ങൾ സെൻസർ ബോർഡ് അംഗീകരിക്കുന്നതിന്റെ അർത്ഥം മനസിലാകുന്നില്ലെന്നും നടൻ പറഞ്ഞു. ഗാനത്തെ വിമർശിച്ചുകൊണ്ടുള്ള മൻസൂർ അലി ഖാന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയരുന്നത്.

പലപ്പോഴും തന്റെ അതിരുവിട്ട പ്രതികരണത്തിൽ വിവാദത്തിലാകുന്ന താരം കൂടിയാണ് മൻസൂർ അലി ഖാൻ. മലയാളമടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും മൻസൂർ അലി ഖാൻ അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്‌ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ ഒരു പ്രധാന വേഷത്തിൽ മൻസൂർ അലി ഖാൻ എത്തുന്നുണ്ട്. ലോകേഷിന്റെ കൈതിയിലും അദ്ദേഹം ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു.

 

Tags: SUBMANSOOR ALI KHANKAVALA SONG
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies