‘അഴിച്ചുവിട്ട് വളർത്തുന്ന’ ഒരാന; ചോക്കോബാറും പൈനാപ്പിളും മസ്റ്റ്, ബിസ്കറ്റിനോടും പ്രിയം; ആരാധകരുടെ ഷാമിലും ഓന്റെ കാവേരിയും ദാ ഇവിടുണ്ട്..
പശുവിനെ വീട്ടിൽ വളർത്തുന്ന ലാഘവത്തിൽ ഒരു ആനയെ വളർത്തിയാലോ. തൊടിയിൽ മേഞ്ഞ് നടന്ന്, റോഡിലൂടെ വിലസി നടക്കുന്നൊരു ആനയുണ്ട് മലപ്പുറം മേൽമുറിയിൽ. നിഴലായി കൂടെ നടക്കുന്ന ഷാമിൽ ...

