Kaviyoor Ponnamma - Janam TV

Kaviyoor Ponnamma

വട്ടപ്പൊട്ട് മാഞ്ഞു; മലയാളികളുടെ പൊന്നമ്മ ഇനിയോർമ; ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം; അന്ത്യാഞ്‍ജലി അർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: കവിയൂർ പൊന്നമ്മയ്ക്ക് വിട ചൊല്ലി കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ആലുവയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ പെരിയാറിൻ്റെ തീരത്തെ ശ്രീപീഠത്തിലെത്തിയത്. വാർധക്യ ...

പ്രണയമാണെങ്കിലും മതം മാറി കല്യാണം കഴിക്കാൻ പറ്റില്ല ; ചങ്കൂറ്റത്തോടെ തുറന്ന് പറഞ്ഞ കവിയൂർ പൊന്നമ്മ

മലയാളികൾക്ക് എന്നും സ്നേഹനിധിയായ അമ്മയാണ് കവിയൂർ പൊന്നമ്മ.ആയിരത്തോളം സിനിമകളിൽ അഭിനയിച്ച പൊന്നമ്മ ചെറുപ്രായത്തിൽതന്നെ മുതിർന്ന നടൻമാരുടെ അമ്മയായി അഭിനയിച്ചു. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, ...

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് ആലുവയിലെ വീട്ടുവളപ്പില്‍

കൊച്ചി : വെളളിയാഴ്ച വൈകിട്ട് അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ (79) സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ ...

വേൽ മുരുകൻ ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍; ഭിക്ഷാടന മാഫിയക്കെതിരെ പൊരുതിയ കവിയൂർ പൊന്നമ്മയുടെ വേറിട്ട മുഖം

എറണാകുളം: മികച്ച അഭിനേത്രിയായിരുന്ന കവിയൂർ പൊന്നമ്മയുടെ സാമൂഹിക സേവന മുഖം അധികമാരും ചർച്ച ചെയ്യാതെ പോയതാണ്. ആലുവ ജനസേവാ ശിശു ഭവനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധിച്ചിരുന്നു ...

അമ്മമാർ പോകുമ്പോൾ മക്കൾ അനാഥരാകും; മലയാള സിനിമയും ഒരു അനാഥത്വം അനുഭവിക്കുകയാണ്; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി മഞ്ജു വാര്യർ

മലയാളത്തിന്റെ സ്വന്തം അമ്മ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യർ. ഒരു സിനിമയിൽ പോലും കവിയൂർ പൊന്നമ്മച്ചേച്ചിയുടെ മകളായി അഭിനയിക്കാൻ തനിക്ക് ...

ഉണ്ണീ.. എന്റെ ഉണ്ണിയെ കണ്ടോ? തലമുറകൾ താണ്ടിയ ഹിറ്റ് ഡയലോഗ്

'' ഉണ്ണീ.. എന്റെ ഉണ്ണിയെ കണ്ടോ? എന്റെ ഉണ്ണി എവിടെയാ... ചിത്തഭ്രമം ബാധിച്ച ഭഗീരഥി തമ്പുരാട്ടിയായി കവിയൂർ പൊന്നമ്മ പകർന്നാടിയപ്പോൾ അവർ ആകെ ആ സിനിമയിൽ പറഞ്ഞ ...

അഭിനയിക്കേണ്ടി വന്നിട്ടില്ല, ഞങ്ങൾ ജീവിക്കുകയായിരുന്നു; ഞങ്ങൾ അമ്മയും മകനും ആയിരുന്നു; വികാരാധീനനായി മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വളരെ വൈകാരികമായാണ് കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ഓർമ്മകൾ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. അമ്മ വേഷങ്ങൾ ചെയ്തതിൽ ഏറ്റവും കൂടുതൽ മോഹൻലാലിന്റെ ...

പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ മറക്കില്ല; വിയോഗം സാംസ്‌കാരിക മണ്ഡലത്തിന് തീരാ നഷ്ടം; അനുശോചനമറിയിച്ച് വി മുരളീധരൻ

തിരുവനന്തപുരം: മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. പൊന്നമ്മയുടെ ...

കുറ്റബോധം ഏറെ ഉണ്ട്, മാപ്പ് ചോദിക്കട്ടെ; അത് ന്യായീകരിക്കാൻ കഴിയുന്നതല്ല; വാക്കുകൾ ഇടറി നവ്യ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടി നവ്യാ നായർ. അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടാണ് നവ്യയുടെ കുറിപ്പ്. അവസാന നിമിഷങ്ങളിൽ കാണാൻ സാധിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നും ...

20-ാം വയസിലും ‘അമ്മ’ വേഷം; മധുവിന്റെയും തിലകന്റെയും ‘അമ്മ’യായി തിളങ്ങി; 400ലേറെ കഥാപാത്രങ്ങൾ; 60 വർഷം നീണ്ട പൊന്നമ്മയുടെ കലാജീവിതം

മലയാള സിനിമയുടെ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത അമ്മ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് കവിയൂർ പൊന്നമ്മ.1962 മുതൽ സിനിമയിൽ സജീവമായ പൊന്നമ്മ 'ശ്രീരാമ പട്ടാഭിഷേകം' എന്ന ചിത്രത്തിലൂടെയാണ് മലയാള ...

ഭർത്താവിന്റെ ഒളിഞ്ഞുനോട്ടക്കഥ ആസ്വദിച്ചുകേട്ട സ്ത്രീ; അവസാന ചിത്രത്തിലെ വേറിട്ട കഥാപാത്രം; പ്രേക്ഷകനെ ഞെട്ടിച്ച ‘സുമതിയമ്മ’

ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളിയെ നൊമ്പരപ്പെടുത്തുന്നതാണ് നടി കവിയൂർ പൊന്നമ്മയുടെ വേർപാട്. അവരുടെ അമ്മ വേഷങ്ങളാൽ അത്രമാത്രം സമ്പന്നമാണ് മലയാള സിനിമ. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ...