ജീവനക്കാരോട് മോശമായി പെരുമാറി; കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്‌ക്ക് പരാതി
കൊല്ലം : പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി നൽകി ആയുർവേദ സംഘടനകൾ. ആശുപത്രി സന്ദർശനത്തിനിടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് സംഘടനകൾ മന്ത്രി വീണാ ...