ശുചിമുറികളിൽ ടൈൽ ഇളകിയതിന് ഡോക്ടർ എങ്ങനെ കുറ്റക്കാരിയാകും; കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശുചിമുറികളിൽ ടൈൽ ഇളകിയതിന് ഡോക്ടർ എങ്ങനെ കുറ്റക്കാരിയാകും; കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 11:24 am IST
FacebookTwitterWhatsAppTelegram

കൊല്ലം: ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ശേഷമുള്ള കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ. കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങി ഇട്ടാൽ മാത്രം പോരെന്നും, ഇവ പരിപാലിക്കാൻ ജീവനക്കാരില്ലെന്ന യാഥാർത്ഥ്യം എംഎൽഎ മനസിലാക്കണമെന്നും ഇവർ പറയുന്നു.

തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തിയ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎ, ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് ചൂലെടുത്ത് വൃത്തിയാക്കിയിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവഴിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടർമാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നുവെന്നും എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു.

ഈ വിമർശനങ്ങൾക്കെതിരെയാണ് ആയുർവേദ ഡോക്ടർമാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയത്. ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രമാണുള്ളത്. ഇത് നികത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫിസിയോ തെറാപ്പി ഉപകരണം ഉപയോഗിക്കാത്തതിനും വിമർശനം ഉണ്ടായിരുന്നു. എന്നാൽ ജീവനക്കാരില്ലാതെ ഈ ഉപകരണം എങ്ങനെ ഉപയോഗിക്കുമെന്ന് ഡോക്ടർമാർ ചോദിക്കുന്നു. ശുചിമുറികളിൽ ഗുണനിലവാരമില്ലാതെ ഒട്ടിച്ച ടൈൽ ഇളകിയത് പോലെയുള്ള പ്രശ്‌നങ്ങളിൽ ഡോക്ടർ എങ്ങനെയാണ് കുറ്റക്കാരിയാകുന്നതെന്നും ഇവർ ചോദിക്കുന്നു.

Tags: KB Ganesh Kumar MLA
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies