ഞാൻ മരിച്ചാലും , എന്റെ സിനിമയിൽ നിന്ന് ‘ജയ് ശ്രീറാം’ എന്ന വാക്ക് നീക്കം ചെയ്യില്ല : കെ സി ബൊക്കാഡിയ
മരിക്കേണ്ടി വന്നാലും തന്റെ ചിത്രത്തിൽ നിന്ന് ജയ് ശ്രീ റാം എന്ന വാക്ക് നീക്കം ചെയ്യില്ലെന്ന് മുതിർന്ന നിർമ്മാതാവും സംവിധായകനുമായ കെസി ബൊക്കാഡിയ. അടുത്തിടെയാണ് അദ്ദേഹത്തിന്റെ 'തീ ...

