KCL 2026 - Janam TV

KCL 2026

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

തിരുവനന്തപുരം: വൈഭവ് സൂര്യവംശി സൃഷ്ടിച്ച കൗമാര വിസ്മയത്തിന്റെ ആവേശം തുടരുന്നതിനിടെ, കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ യുവപ്രതിഭകളുടെ വേദിയാകാൻ ഒരുങ്ങുന്നു. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളടക്കം ...