മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ തുടർനടപടികൾക്ക് ഹൈക്കോടതി ഒരു വർഷത്തേക്ക് സ്റ്റേ അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോടതി ...

