ആറ് ആഴ്ച മുൻപ് 26.61 ലക്ഷം രൂപ മുടക്കി വാങ്ങിയ കാർ കത്തി നശിച്ചു; നടി കീർത്തി പാണ്ഡ്യന്റെ പോസ്റ്റ് വൈറലാകുന്നു
അയൽവാസിയുടെ കാർ തീപിടിച്ച് കത്തി നശിച്ച സംഭവത്തിൽ പ്രതികരിച്ച് നടി കീർത്തി പാണ്ഡ്യൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ അയൽവാസി ആറ് ആഴ്ച ...

