ആറ് ആഴ്ച മുൻപ് 26.61 ലക്ഷം രൂപ മുടക്കി വാങ്ങിയ കാർ കത്തി നശിച്ചു; നടി കീർത്തി പാണ്ഡ്യന്റെ പോസ്റ്റ് വൈറലാകുന്നു
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആറ് ആഴ്ച മുൻപ് 26.61 ലക്ഷം രൂപ മുടക്കി വാങ്ങിയ കാർ കത്തി നശിച്ചു; നടി കീർത്തി പാണ്ഡ്യന്റെ പോസ്റ്റ് വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 10:32 am IST
Facebook
Twitter
WhatsAppTelegram

അയൽവാസിയുടെ കാർ തീപിടിച്ച് കത്തി നശിച്ച സംഭവത്തിൽ പ്രതികരിച്ച് നടി കീർത്തി പാണ്ഡ്യൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ അയൽവാസി ആറ് ആഴ്ച മുൻപ് വാങ്ങിയ കാറാണ് കത്തി നശിച്ചതെന്ന് പറഞ്ഞാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കീർത്തി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം കാറിന് തീ പിടിച്ചപ്പോൾ പകർത്തിയ വീഡിയോയും പങ്കുവച്ചു.

‘ഈ കത്തിനശിക്കുന്നത് എന്റെ അയൽവാസി ശരവണ കുമാറിന്റെ കാറാണ്. സംഭവം നടക്കുമ്പോൾ കൊച്ചുകുട്ടികളും മുതിർന്നവരും വീട്ടിൽ ഉണ്ടായിരുന്നു. ഇവരിൽ ആരെങ്കിലും കാറിന്റെ സമീപത്തുണ്ടായിരുന്നെങ്കിൽ? വളരെ വലിയൊരു അപകടമാണ് ഉണ്ടായിരിക്കുന്നതെന്നും താരം കുറിച്ചു. ഒപ്പം ശരവണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും താരം പങ്കുവച്ചു.

This is my neighbour @Saravanakumar15 car. He has little children and elders at home, What if they were around when this happened!?? This is so freaking dangerous. You need to be responsible in at least dealing with a disaster like this and responding!!! @rajeev_chaba… https://t.co/wfIeLBEJdL

— Keerthi Pandian (@iKeerthiPandian) December 25, 2023

ആറ് ആഴ്ച മുൻപ് 26.61 ലക്ഷം രൂപ മുടക്കി ഞാൻ വാങ്ങിച്ച mg zs ev കാർ തീപിടിച്ച് കത്തി നശിച്ചു. വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു. തുടർന്ന് എന്റെ അയൽവാസികളും വീട്ടുകാരും ചേർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. കൃത്യ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇക്കാര്യം ഞാൻ ഇക്കാര്യം എംജി കാർ കമ്പനിയെ അറിയിക്കുകയും ചെയ്‌തെന്നുമാണ് ശരവണ കുമാർ പങ്കുവെച്ച കുറിപ്പ്.

അപ്രതീക്ഷിതമായി വാഹനങ്ങൾ കത്തി നശിക്കുന്നത് സ്ഥിരം സംഭവങ്ങളായതോടെ നിരവധി പേരാണ് കാർത്തിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Tags: carSUBKEERTHI PANDIYAN
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies