Keir Starmer - Janam TV
Friday, November 7 2025

Keir Starmer

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും ...

യുകെയിൽ യുവാവിന്റെ ആക്രമണം; കുത്തിപ്പരിക്കേൽപ്പിച്ചത് കുട്ടികൾ ഉൾപ്പെടെ എട്ട് പേരെ

ലണ്ടൻ: യുകെയിലെ സൗത്ത്പോർട്ടിൽ കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ ഇം​ഗ്ലണ്ടിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ...

“രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്”; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിം​ഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ ...

ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം; ഒപ്പം ഋഷി സുനകിന്റെ സ്തുത്യർഹമായ നേതൃത്വത്തിന് നന്ദിയും

ന്യൂഡൽഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ...

ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം; പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ബ്രിട്ടനിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നീങ്ങുമ്പോൾ കെയ്ർ സ്റ്റാർമറിനോട് പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഋഷി ...

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ...

ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം  അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഇന്ന് പുലർച്ചെ ...