ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം; പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം; പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടനിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നീങ്ങുമ്പോൾ കെയ്ർ സ്റ്റാർമറിനോട് പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി കെയ്ർ സ്റ്റാർമർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ജനത കൃത്യമായ വിധിയെഴുത്ത് നടത്തിയെന്നും, ഇതിൽ നിന്ന് ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനുമുണ്ടെന്നും ഋഷി സുനക് പറയുന്നു.

” ബ്രിട്ടീഷ് ജനത ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതിയിരിക്കുകയാണ്. ഇപ്പോൾ സംഭവിച്ച പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ്. ലേബർ പാർട്ടി ഇക്കുറി നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ വിജയത്തിൽ ഞാൻ കെയ്ർ സ്റ്റാർമറെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. നിരവധി കഠിനാധ്വാനികളായ മികച്ച കൺസർവേറ്റീവ് സ്ഥാനാർത്ഥികൾ ഇക്കുറി പരാജയപ്പെട്ടു. അവർ ഏറ്റവും നന്നായി തന്നെ അർപ്പണബോധത്തോടെ പരിശ്രമിച്ചിരുന്നു. പക്ഷേ എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും” ഋഷി സുനക് പറയുന്നു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താൻ ഋഷി സുനകിന് സാധിച്ചിട്ടുണ്ട്. 23,059 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഋഷി സുനക് വിജയം സ്വന്തമാക്കിയത്.

അതേസമയം മികച്ച വിജയം തന്ന ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി കെയ്ർ സ്റ്റാർമർ പറഞ്ഞു. ” രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ആശയങ്ങൾ നടപ്പിക്കും. രാഷ്‌ട്രീയം പൊതുസേവനമാക്കി കാണിക്കും. ഈ പാർട്ടിയിൽ വിശ്വസിച്ച് വോട്ട് ചെയ്ത ഓരോരുത്തർക്കും നന്ദി അറിയിക്കുകയാണ്. രാജ്യത്തിന്റെ ചുമലിൽ ഉണ്ടായിരുന്ന വലിയൊരു ഭാരമാണ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നും” സ്റ്റാർമർ പറഞ്ഞു. 650 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റുകൾ അതിവേഗത്തിൽ തന്നെ ലേബർ പാർട്ടി സ്വന്തമാക്കിയിരുന്നു.

Tags: rishi sunakFEATURED2VictoryKeir StarmerUK electionsLabour Party leaderConservativesBritish people
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies