Keir Starmer - Janam TV

Keir Starmer

ബ്രിട്ടനില്‍ രാഷ്‌ട്രീയ ഭൂചലനം; കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു, ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിനായുള്ള പോരാട്ടത്തിന് തുടക്കം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സമ്മര്‍ദവും നേതൃത്വമാറ്റത്തിനായുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം പദവി ഒഴിയുന്നതായി അറിയിച്ചത്. പുതിയ ...

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

ന്യൂഡല്‍ഹി/ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാഷ്ട്രീയ ഭാവിയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നാളെ തന്നെ രാജി പ്രഖ്യാപനവും സ്ഥാനമൊഴിയുന്നതിനുള്ള സമയക്രമവും അദ്ദേഹം പുറത്തുവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ...

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും ...

യുകെയിൽ യുവാവിന്റെ ആക്രമണം; കുത്തിപ്പരിക്കേൽപ്പിച്ചത് കുട്ടികൾ ഉൾപ്പെടെ എട്ട് പേരെ

ലണ്ടൻ: യുകെയിലെ സൗത്ത്പോർട്ടിൽ കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ ഇം​ഗ്ലണ്ടിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ...

“രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്”; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിം​ഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ ...

ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം; ഒപ്പം ഋഷി സുനകിന്റെ സ്തുത്യർഹമായ നേതൃത്വത്തിന് നന്ദിയും

ന്യൂഡൽഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ...

ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം; പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ബ്രിട്ടനിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നീങ്ങുമ്പോൾ കെയ്ർ സ്റ്റാർമറിനോട് പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഋഷി ...

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ...

ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം  അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഇന്ന് പുലർച്ചെ ...