Keltron - Janam TV

Keltron

മേക്ക് ഇൻ ഇന്ത്യയിൽ കെല്‍ട്രോണിന്റെ കുതിപ്പ്; പ്രതിരോധ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി; സ്വയം പര്യാപ്‌തതതയിലേക്ക് മറ്റൊരു ചുവട്

കൊച്ചി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ കെൽട്രോൺ നിർമ്മിച്ച 7 പ്രധാന ഉപകരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന ...

ഡിജി സ്മാർട്ടും റിസപ്‌ഷനിസ്റ്റ് ‘കെല്ലി’യും; സർക്കാർ ഓഫീസുകൾ ഇനി സ്മാർട്ടാകും, എഐ ടൂളുകളുമായി കെൽട്രോൺ

കൊച്ചി: സർക്കാർ ഓഫീസുകൾ സ്മാർട്ടാക്കാൻ ഇനി എഐ സാങ്കേതികവിദ്യ. കെൽട്രോൺ വികസിപ്പിച്ചിച്ചെടുത്ത എഐ സോഫ്റ്റ്‌വെയർ ടൂളുകളാണ് ഈ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഡിജി സ്മാർട്ട്, കെല്ലി എന്നീ ...

കെൽട്രോണിന് നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ; സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടർ ഉൾപ്പെടെ നിർമിച്ചു നൽകും

തിരുവനന്തപുരം: സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി കെൽട്രോണിന് നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ. നാവികസേനയുടെ കപ്പലുകളിൽ ഘടിപ്പിക്കുന്ന ...

നഷ്ടത്തിലുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തും; കെൽട്രോണിന് നൽകാനുള്ള കുടിശ്ശിക നൽകും: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവ്വീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ...

സംവിധാനം മോശം; കെൽട്രോണിൽ നിന്ന് പിഴ ഈടാക്കി ജയിൽ വകുപ്പ്

തിരുവനന്തപുരം: കോടതിയിൽ ജയിൽ തടവുകാരെ വീഡിയോ കോൺഫറസ് വഴി ഹാജരാക്കാനുളള സംവിധാനം പാളിയതിന് കെൽട്രോണിൽ നിന്ന് പിഴ ഈടാകാൻ ഒരുങ്ങി ജയിൽവകുപ്പ്. വീഡിയോ കോൺഫറൻസ് സംവിധാനം കെൽട്രോൺ ...

ai camera pinarayi

എഐ ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം; ആവശ്യവുമായി കെൽട്രോൺ

തിരുവനന്തപുരം: എഐ ക്യാമറകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കെൽട്രോൺ. റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് ...

എ.ഐ ക്യാമറ വിവാദത്തിൽ സർക്കാരിന് തിരിച്ചടി; കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കേസ് വിശദമായി പരിശോധിക്കണം

കൊച്ചി: എ.ഐ ക്യാമറ വിവാദത്തിൽ ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള പണം സർക്കാർ കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ...

ഉപകരാർ ഏറ്റെടുത്ത കമ്പനിയുടെ ഉത്തരവാദിത്വം കെൽട്രോണിന് ഇല്ല; ഒരു കാമറയുടെ വില ഒമ്പതര ലക്ഷം രൂപ; വ്യക്തമാക്കി കെൽട്രോൺ എംഡി

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയോട് കൂടി പ്രവർത്തിക്കുന്ന 'എഐ കാമറ' സ്ഥാപിക്കുന്ന എഐ ട്രാഫിക് പദ്ധതിയുടെ പ്രപ്പോസൽ തുക ആദ്യം 235 കോടി രൂപയ്ക്കാണ്  കരാർ ചെയ്തതെന്ന് കെൽട്രോൺ എം.ഡി ...