ഉപകരാർ ഏറ്റെടുത്ത കമ്പനിയുടെ ഉത്തരവാദിത്വം കെൽട്രോണിന് ഇല്ല; ഒരു കാമറയുടെ വില ഒമ്പതര ലക്ഷം രൂപ; വ്യക്തമാക്കി കെൽട്രോൺ എംഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപകരാർ ഏറ്റെടുത്ത കമ്പനിയുടെ ഉത്തരവാദിത്വം കെൽട്രോണിന് ഇല്ല; ഒരു കാമറയുടെ വില ഒമ്പതര ലക്ഷം രൂപ; വ്യക്തമാക്കി കെൽട്രോൺ എംഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയോട് കൂടി പ്രവർത്തിക്കുന്ന ‘എഐ കാമറ’ സ്ഥാപിക്കുന്ന എഐ ട്രാഫിക് പദ്ധതിയുടെ പ്രപ്പോസൽ തുക ആദ്യം 235 കോടി രൂപയ്‌ക്കാണ്  കരാർ ചെയ്തതെന്ന് കെൽട്രോൺ എം.ഡി നാരായണ മൂർത്തി. ചർച്ചകൾക്ക് പിന്നാലെ ഇത് 232 കോടിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ 151 കോടിയാണ് ഉപകരാർ നൽകിയതെന്നും അതിന്റെ ഉത്തരവാദിത്വം കെൽട്രോണിനില്ലെന്നും കെൽട്രോൺ എംഡി വ്യക്തമാക്കി.

ഒരു കാമറയുടെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. 9.5 ലക്ഷം രൂപയാണ് ഒരു കാമറയുടെ വില. കാമറയ്‌ക്ക് വേണ്ടി ചിലവാക്കിയത് 74 കോടി രൂപയാണ്. ബാക്കി സിസ്റ്റം മാനേജ്‌മെന്റിന് വേണ്ടി വരുന്ന ചിലവാണ്. സാങ്കേതിക സംവിധാനങ്ങൾ, സെർവർ റൂം, പലിശ എന്നിങ്ങനെയാണിത്. എഐ കാമറയ്‌ക്ക് വേണ്ടി സ്വീകരിച്ച നടപടികളെല്ലാം സുതാര്യമായാണ് നടന്നത്. ഉപകരാർ SRIT എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. അതിൽ കെൽട്രോണിന് ബാധ്യതയില്ല.

232 കോടി രൂപയ്‌ക്ക് 726 എഐ കാമറകൾ സ്ഥാപിച്ച പദ്ധതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെൽട്രോൺ എംഡി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഇതുസംബന്ധിച്ച ഗുരുതര ആരോപണം ഉന്നയിച്ചത്. അതേസമയം എഐ കാമറയിൽ അകപ്പെടുന്ന ഡേറ്റ ഒരിക്കൽ കൂടി കെൽട്രോൺ ടെക്‌നീഷ്യൻമാർ പരിശോധിച്ചതിന് ശേഷം മാത്രമേ മോട്ടോർ വാഹന വകുപ്പിന് കൈമാറുകയുള്ളൂവെന്നും നാരായണ മൂർത്തി അറിയിച്ചു.

Tags: AI CameraKeltron
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies