യാത്രക്കാരുടെ ബാഗിൽ നാൽപതു പെട്ടി നിറയെ എലിയും പല്ലിയും ആമയും; വന്യജീവിക്കടത്ത് പിടികൂടി
ബെംഗളൂരു : വിദേശത്ത് നിന്ന് അനധികൃതമായി കടത്തിയ ജീവികളെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഒരു ട്രോളി ബാഗിൽ 40 പെട്ടികളിലായി വലിയ ...



