നികുതി വർധനയ്‌ക്കെതിരെയുള്ള പ്രതിഷേധം; കെനിയയിൽ 39 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷൻ
നൈറോബി : കെനിയയിൽ നികുതി വർധനയ്‌ക്കെതിരെയുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 39 പേര് കൊല്ലപ്പെട്ടതായി കെനിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ . സംഭവത്തിൽ 361 പേർക്ക് ...


