നികുതി വർധനയ്ക്കെതിരെയുള്ള പ്രതിഷേധം; കെനിയയിൽ 39 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നികുതി വർധനയ്‌ക്കെതിരെയുള്ള പ്രതിഷേധം; കെനിയയിൽ 39 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

നൈറോബി : കെനിയയിൽ നികുതി വർധനയ്‌ക്കെതിരെയുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 39 പേര് കൊല്ലപ്പെട്ടതായി കെനിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ . സംഭവത്തിൽ 361 പേർക്ക് പരിക്കേറ്റതായും കെനിയൻ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ജൂൺ 18 മുതൽ ജൂലൈ 1 വരെയുള്ള കണക്കാണിത്. സംഭവത്തിൽ 32 പേരെ കാണാതായതായും 627 പേരെ അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. നികുതി വർധനയ്‌ക്കെതിരെ സമാധാനപരമായി നടന്നു പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അക്രമാസക്തമാവുകയായിരുന്നു. ബാരിക്കേഡുകൾ ഭേദിച്ചെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവയ്പും നടത്തിയിരുന്നു.

പ്രസിഡന്റ് വില്യം റൂട്ടോ അധികാരത്തത്തിലെത്തിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൂടിയാണിത്. 19 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് എന്നാണ് പ്രസിഡണ്ട് ഒരഭിമുഖത്തിൽ പറഞ്ഞത്. ഇതിന്റെ ഇരട്ടിയോളമാണ് മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ. തന്റെ കൈയിൽ ആരുടേയും രക്തക്കറ പുരണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുന്നതായും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. പ്രതിഷേധം പടർന്നതോടെ നികുതി വർദ്ധിപ്പിച്ചുളള ബില്ലിൽ ഒപ്പുവെയ്‌ക്കില്ലെന്ന് റൂട്ടോ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധക്കാർ കടന്നുകയറുകയും തീയിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച കെനിയയിൽ പ്രക്ഷോപം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രക്ഷോഭം നടക്കുന്ന സ്‌ഥലങ്ങളിൽ പോകരുതെന്നും അത്യാവശ്യമുള്ള സ്‌ഥലങ്ങളിൽ മാത്രമേ പുറത്തിറങ്ങാവു പ്രക്ഷോഭം പുറത്തിറങ്ങാവൂ എന്നുമായിരുന്നു മുന്നറിയിപ്പ്.

Tags: kenya protestkenyan president william ruto
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies