kerala - Janam TV
Friday, November 7 2025

kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; കേരളത്തിന് ചൈനയുടെ അഭിനന്ദനം, മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യാജ റിപ്പോർട്ടിനെ പ്രശംസിച്ച് ചൈന. ഇന്ത്യയിലെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ചതിനാണ് ചൈനയുടെ അഭിനന്ദനം. ചൈനീസ് അംബാസഡർ ഷൂ ഷെയ്ഹോന്ദാണ് കേരളത്തെ പ്രശംസിച്ച് ...

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ന്യൂഡൽഹി: ഫുഡ്ബോൾ താരം ലയണൽ മെസിയുടെ കേരളസന്ദർശനം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി ‌അർജന്റീന ഫുൾബോൾ അസോസിയേഷൻ. കേരളം മത്സരത്തിന് സജ്ജമല്ലെന്നും മത്സരം നടത്തുന്നതിനുള്ള ...

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി നൽകിയില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അ​ഗസ്റ്റിൻ അറിയിച്ചു. മെ​സിയും അർജന്റീന ടീമും നവംബറിൽ ...

“എല്ലാവരും പറയുന്നത് പോലെ എനിക്ക് അഭിനയം അനായാസമായ കാര്യമല്ല, വാനോളം പ്രശംസയും പാതാളത്തോളം താഴ്‌ത്തുന്ന പഴിയും കേട്ടിട്ടുണ്ട്, എനിക്ക് കിട്ടിയ പുരസ്കാരങ്ങളെല്ലാം മലയാളികൾക്കുള്ളതാണ്”: മോഹൻലാൽ

തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്രരം​ഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽസലാം' എന്ന ...

ഇസ്ലാമിസ്റ്റുകളുടെ കലാപശ്രമം കേരളത്തിലും: പത്തനംതിട്ട കുലശേഖരപതിയിൽ ഐ ലവ് മുഹമ്മദ് ഫ്ലക്‌സുകൾ

പത്തനംതിട്ട: ഉത്തർ പ്രദേശിലും മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശ്രമിച്ചു പരാജയപ്പെട്ട കാലപതന്ത്രവുമായി മുസ്ളീം ത്രീവ്രവാദികൾ കേരളത്തിലും രംഗത്ത്. I LOVE MUHAMMAD ഫ്ലെക്സുകൾ കേരളത്തിലും പ്രത്യക്ഷപ്പെട്ടു. ...

സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങളും ആശയങ്ങളും തള്ളിക്കയറ്റി പാഠഭാഗം; ഭരണഘടനയെ അവഹേളിച്ച് പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം, ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് അധിക്ഷേപം

തിരുവനന്തപുരം: ഭരണഘടനയും ഗവർണ്ണർ പദവിയും സംബന്ധിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആശയങ്ങളും പാഠ പുസ്തകത്തിൽ കുത്തി നിറച്ചത് വിവാദമാകുന്നു.ഭരണഘടനയെ അവഹേളിച്ചും ഗവര്‍ണറെ അധിക്ഷേപിച്ചും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ...

ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് പഞ്ചായത്ത് തല പദയാത്ര:ഒന്നാം ഘട്ടം സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിക്കുന്നു

തിരുവനന്തപുരം : ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പദയാത്ര നടത്തും. "ഇടതു സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ...

മ‍ർദ്ദിച്ചു, അസഭ്യം പറഞ്ഞു; പൊലീസിനെതിരെ സിപിഎം നേതാവിന്റെ മകൻ; മുൻ എംഎൽഎയുടെ മകൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

ആലപ്പുഴ: പൊലീസ് മ‍ർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവിന്റെ മകൻ. കായംകുളം മുൻ എംഎൽഎ സി. കെ സദാശിവന്റെ മകൻ സി എസ് പ്രവീണാണ് ജില്ലാ പൊലീസ് മേധാവിക്ക് ...

വാസ്ന കാൻസർ ആശുപത്രിയോടൊപ്പം ഓണം ആഘോഷിച്ച് അഹമ്മദാബാദ് കേരള സമാജത്തിന്റെ സ്ത്രീ ശക്തി വിഭാഗം

അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജത്തിന്റെ (എകെഎസ്)സ്ത്രീ ശക്തി വിഭാഗം വാസ്ന കാൻസർ ആശുപത്രിയിലെ ഹോസ്‌പൈസ് രോഗികളെ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് സംഘം ആശുപത്രിയിലെത്തിയത്. ആശുപത്രിക്ക് വേണ്ടി വിവിധ ...

ഓണം മഴ കൊണ്ടുപോകുമോ…; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശി25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതോടെ സംസ്ഥാനത്ത് ...

സംസ്ഥാനത്ത് ന്യൂനമർദ്ദം, 9 ഡാമുകൾക്ക് റെ‍ഡ് അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒമ്പത് ഡാമുകളിൽ ...

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

എറണാകുളം: മെട്രോ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ നിന്ന് താഴേക്കുചാടി യുവാവ് ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് കൊച്ചി മെട്രോ റെയിൽ. കെഎംആർഎൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം ...

മഴ കനക്കും; സംസ്ഥാനത്ത് 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് ...

ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവും. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ...

അതിശക്തമായ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ...

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്തെ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കാേട്, വയനാട്, കാസർകോട്, ...

അമിത് ഷാ ഇന്ന് അനന്തപുരിയിൽ ; വൻ സ്വീകരണമൊരുക്കി ബിജെപി, കണ്ണൂരിൽ ക്ഷേത്രദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ...

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മത്സരത്തിൽ സച്ചിൻ 334 ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും ...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി ...

അനധികൃത വാഹനപാര്‍ക്കിംഗ്: പിഴ ഈടാക്കിയത് 32,015 വാഹനങ്ങളിൽ നിന്ന്

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32,015 ...

മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്; യാത്ര അടുത്ത വർഷം; ബഹിരാകാശ നിലയത്തിൽ 8 മാസം ചെലവഴിക്കും

ന്യൂയോർക്ക്: കേരളത്തിൽ വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ (48 ) 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിന്റെ ...

Page 1 of 117 12117