35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; പ്രായം 72 ആയി, അധികമായി ലഭിച്ച സമയത്താണ് ജീവിക്കുന്നത്: ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കൊല്ലത്ത് വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ ശക്തമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് നിലപാടിൽ പ്രതിഷേധിച്ച അദ്ദേഹത്തിന് കേന്ദ്രം സിആർപിഎഫ് ...

