വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി
കൊച്ചി: യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് വനിതാ കണ്ടക്ടർ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ തർക്കം. വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ ...

