പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്സ് ചെയ്തത് 1.15 കോടി
തിരുവനന്തപുരം: പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ. ഔദ്യോഗിക ആവശ്യങ്ങൾക്കും സ്വകാര്യ സന്ദർശനങ്ങൾക്കും ചികിത്സയ്ക്കുമായാണ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത്. ...

